തകഴി പുരസ്കാരം എം. മുകുന്ദന്
Fri, 17 Mar 2023

ആലപ്പുഴ: സാംസ്കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകം ഏര്‍പ്പെടുത്തിയ തകഴി പുരസ്കാരത്തിന് നോവലിസ്റ്റ് എം. മുകുന്ദന് അര്‍ഹനായി.
അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രില്‍ 17ന് തകഴിയുടെ ജന്മദിനത്തില് ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാര വിതരണം ചെയ്യും.