ബക്രീദ് അവധി പ്രഖ്യാപിച്ച് സപ്ലൈകോ; പ്രത്യേക കിറ്റ് വിൽപ്പനയ്ക്ക് കൂടുതൽ സമയം
May 26, 2026, 10:04 IST
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സപ്ലൈകോ വില്പനശാലകള്ക്ക് 28ന് അവധിയായിരിക്കുമെന്ന് സപ്ലൈകോ അറിയിച്ചു.
നാളെ മെഡിക്കല്‍ സ്റ്റോര്‍ ഒഴികെയുള്ള സപ്ലൈകോ വില്പന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കും.ബക്രീദ് പ്രത്യേക കിറ്റിന്റെ വില്പനയും നാളെവരെ നീട്ടിയിട്ടുണ്ട്
.jpg)

