2026 വർഷത്തെ KEAM പരീക്ഷ അപേക്ഷാ സമർപ്പണം ജനവരി 5 മുതൽ , അവസാന തിയതി ജനവരി 31

keam

അപേക്ഷാ സമർപ്പണരീതി തുടങ്ങി എല്ലാ വിവരങ്ങളും ജനവരി 5 മുതൽ https://www.cee.kerala.gov.in/cee/index-ml.php 
സൈറ്റിൽ ലഭ്യമാവും.

എഞ്ചിനീയറിങ് ഫാർമസി കോഴ്സുകളിലേക്കാണ് കീം പരീക്ഷമെഡിക്കൽ, മെഡിക്കൽ അലൈഡ് കോഴ്സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവർ NEET പരീക്ഷ എഴുതേണ്ടതുണ്ട്. ഒപ്പം CEE പോർട്ടലിൽ KEAM 2026 ൽ അപേക്ഷ നൽകേണ്ടതുണ്ട്. ആർക്കിടെക്ചർ കോഴ്സ് പ്രവേശനംആഗ്രഹിക്കുന്നവർ NATA പരീക്ഷ എഴുതിയിരിക്കണം, ഒപ്പം KEAM 2026 അപേക്ഷിച്ചിരിക്കണം.

tRootC1469263">

വിശദമായ പ്രോസ്പെക്ടസ് , അപേക്ഷാ സമർപ്പണരീതി തുടങ്ങി എല്ലാ വിവരങ്ങളും ജനവരി 5 മുതൽ https://www.cee.kerala.gov.in/cee/index-ml.php 
സൈറ്റിൽ ലഭ്യമാവും.

Tags