ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കാൻ അവസരം
Feb 21, 2026, 20:31 IST
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കാൻ അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ കീഴിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.
ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റോടുകൂടിയുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍ പാര്‍ടൈം ബാചുകളിലേക്കാന് നിലവിൽ പ്രവേശനം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 7994926081 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
.jpg)


