സംസ്ഥാന സ്കൂൾ കലോത്സവം ; ഇന്നത്തെ മത്സരങ്ങൾ അറിയാം

State School Arts Festival; Know today's competitions

തൃശൂർ :   64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നു. 25 വേദികളിലായി ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും.   കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിവിധ മത്സരങ്ങൾ ഇന്ന് നടക്കും.

  വേദി ഒന്ന് സൂര്യകാന്തി തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട്  9.30ന് എച്ച് എസ് എസ് വിഭാഗം (പെൺ) ഭരതനാട്ട്യം, രണ്ട് ന്    എച്ച് എസ് എസ്  വിഭാഗം സംഘനൃത്തം.

tRootC1469263">

വേദി രണ്ട് പാരിജാതം  തേക്കിൻകാട് മൈതാനം സി എം എസ് സ്കൂൾ എതിർവശം  9.30ന് എച്ച് എസ് എസ് വിഭാഗം പരിചമുട്ട്, രണ്ട്ന് എച്ച് എസ്  വിഭാഗം വൃന്ദവാദ്യം.

വേദി മൂന്ന് നീലക്കുറിഞ്ഞി തെക്കൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം 9.30 ന് എച്ച് എസ് എസ് വിഭാഗം ഇരുളനൃത്തം , 2ന് എച്ച് എസ്  വിഭാഗം ഇരുള നൃത്തം. 

വേദി നാല് പവിഴമല്ലി ടൗൺഹാൾ 9:30 ന് എച്ച് എസ് വിഭാഗം ചവിട്ടുനാടകം.

വേദി അഞ്ച് ശംഖുപുഷ്പം വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ 9:30 ന് എച്ച് എസ് വിഭാഗം പളിയ നൃത്തം, 2 ന് എച്ച് എസ് എസ് വിഭാഗം പളിയ നൃത്തം .

വേദി ആറ്  ചെമ്പകം കേരള ബാങ്ക്,കോവിലകത്തുംപാടം  9:30 ന് എച്ച് എസ് എസ് വിഭാഗം ( പെൺ) മോണോ ആക്ട്, 11.30 ന് എച്ച് എസ് എസ് (ആൺ) മോണോ ആക്ട്, 3 ന് എച്ച് എസ് വിഭാഗം (പെൺ) നാടോടിനൃത്തം.

വേദി ഏഴ് മന്ദാരം സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്  9:30 ന് എച്ച് എസ് എസ് വിഭാഗം ( പെൺ) കേരള നടനം, 2 ന് എച്ച്  എസ്  എസ് വിഭാഗം കോൽക്കളി.

വേദി എട്ട് കനകാംബരം സാഹിത്യ അകാദമി ഹാൾ 9:30 ന് എച്ച് എസ് വിഭാഗം (പെൺ) കഥകളി സംഗീതം, 12:30 ന് എച്ച് എസ്  വിഭാഗം (പെൺ) കഥകളി സംഗീതം. 3.30 ന് എച്ച് എസ് എസ് വിഭാഗം (ആൺ ) കഥകളി സംഗീതം.

വേദി ഒൻപത് ഗുൽമോഹർ സെന്റ് ജോസഫ് സി ജി എച്ച് എസ് മിഷൻ ക്വാർട്ടേഴ്സ്  9.30 ന് എച്ച് എസ് എസ് വിഭാഗം കൂടിയാട്ടം. 

വേദി പത്ത്  ചെമ്പരത്തി എം.ടി എച്ച് എസ് എസ് ചേലക്കോട്ടുക്കര 9:30  ന് എച്ച് എസ് വിഭാഗം വഞ്ചിപ്പാട്ട്. 2 ന് എച്ച് എസ് എസ് വിഭാഗം (ആൺ) കുച്ചുപ്പുടി.

വേദി 11 കർണികാരം കാൽഡിയൻ സിറിയൻ എച്ച് എസ് എസ്. 9:30 ന്  എച്ച് എസ് എസ് വിഭാഗം  നാടകം.

വേദി 12 നിത്യകല്ല്യാണി സി ജി എച്ച് എസ് എസ് സേക്രഡ് ഹാർട്ട് 9:30 ന് എച്ച് എസ് എസ് വിഭാഗം (പെൺ) കഥകളി സിംഗിൾ. 2 ന് എച്ച് എസ് എസ് വിഭാഗം(ആൺ) കഥകളി സിംഗിൾ.

വേദി 13 പനിനീർപ്പൂ ജവഹർ ബാലഭവൻ (സംസ്കൃത കലോത്സവം) 9:30 ന്  എച്ച് എസ് വിഭാഗം (ആൺ ) പാഠകം, 12ന്  എച്ച് എസ് വിഭാഗം ( പെൺ) പാഠകം, 2ന് എച്ച് എസ് വിഭാഗം ( പെൺ) ഗാനാലാപനം,4 ന് എച്ച് എസ്( ആൺ ) ഗാനാലാപനം.

വേദി 14 നന്ത്യാർവട്ടം ഹോളി ഫാമിലി സി ജി എച്ച് എസ് എസ് 9:30 ന് എച്ച് എസ് എസ് വിഭാഗം ( പെൺ ) ശാസ്ത്രിയസംഗീതം, 12 ന് എച്ച് എസ്  എസ് വിഭാഗം (ആൺ) ശാത്രീയ സംഗീതം, 3 ന് എച്ച് എസ് (പെൺ) ശാസ്ത്രീയ സംഗീതം.

വേദി 15 താമര ഹോളി ഫാമിലി സി ജി എച്ച് എസ് എസ്, 9:30 ന് എച്ച് എസ് വിഭാഗം ഓടക്കുഴൽ, 12 ന് എച്ച് എസ് എസ് വിഭാഗം ഓടക്കുഴൽ, 2 ന് എച്ച് എസ് വിഭാഗം നാദസ്വരം, 4 ന് എച്ച് എസ് എസ് വിഭാഗം ട്രിപ്പിൾ/ ജാസ്.

വേദി 16 വാടാമല്ലി സി എം എസ് എച്ച് എസ് എസ് ഓപ്പൺ സ്റ്റേജ്   (അറബിക് കലോത്സവം ) 9:30ന് എച്ച് എസ് വിഭാഗം  അറബിക്  നാടകം.

വേദി 17 മുല്ലപ്പൂവ് സി എം എസ് എച്ച് എസ് എസ്   (അറബിക് കലോത്സവം ) 9.30 ന് എച്ച് എസ് വിഭാഗം വിവർത്തനം,11ന് എച്ച് എസ് പോസ്റ്റർ രചന.

വേദി 18  ആമ്പൽപ്പൂവ്  ഗവ.മോഡൽ ബോയ്സ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം  വയലിൽ (വെസ്റ്റേൺ ), 11 ന് എച്ച് എസ് എസ് വിഭാഗം വയലിൻ(വെസ്റ്റേൺ ) , 2 ന് എച്ച് എസ് എസ് വിഭാഗം വയലിൻ (ഓറിയന്റൽ ).

വേദി 19 തുമ്പപ്പൂവ് ഗവ.എച്ച് എസ് എസ് മോഡൽ ബോയ്സ് 9:30 ന് എച്ച് എസ്  എസ് വിഭാഗം പദ്യംചൊല്ലൽ ഉറുദു, 12 ന് എച്ച് എസ് വിഭാഗം പദ്യംചൊല്ലൽ ഉറുദു, 3ന്  എച്ച് എസ് എസ്  വിഭാഗം പ്രസംഗം ഉറുദു,5ന് എച്ച് എസ് വിഭാഗം പ്രസംഗം ഉറുദു.

വേദി 20 കണ്ണാന്തളി സെന്റ് ക്ലയേഴ്സ് കോൺവെന്റ് ജി എച്ച് എസ് എസ്, 9:30 ന് എച്ച് എസ് വിഭാഗം കാവ്യകേളി, 12ന് വിഭാഗം, 1 എച്ച് എസ് എസ് വിഭാഗം കാവ്യകേളി, 2 ന് എച്ച് എസ് വിഭാഗം  അക്ഷരശ്ലോകം, 4 ന് എച്ച് എസ് എസ് വിഭാഗം അക്ഷരശ്ലോകം.

വേദി 21 പിച്ചകപ്പൂ സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം കഥാരചന ഉറുദു,12 ന് എച്ച് എസ് എസ് വിഭാഗം കഥാരചന ഉറുദു, 2.30 ന് എച്ച് എസ് വിഭാഗം  കവിതാരചന ഉറുദു,4.30 ന് എച്ച് എസ് എസ് വിഭാഗം കവിതാരചന ഉറുദു.

വേദി 22 ജമന്തി സെന്റ്.തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ്  വിഭാഗം കവിതാരചന ഹിന്ദി, 12 ന് എച്ച് എസ് വിഭാഗം കഥാരചന ഹിന്ദി, 3 ന് എച്ച് എസ് വിഭാഗം ഉപന്യാസരചന ഹിന്ദി.

വേദി 23 തെച്ചിപ്പൂവ് സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന്   എച്ച് എസ് എസ് വിഭാഗം കഥാരചന അറബിക്, 12 ന് എച്ച് എസ് എസ് വിഭാഗം കവിത രചന അറബിക്,, 3 ന് എച്ച് എസ് എസ് വിഭാഗം ഉപന്യാസരചന അറബിക്.

വേദി 24 താഴമ്പൂ  സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന്  എച്ച് എസ് എസ്  വിഭാഗം കഥാരചന സംസ്കൃതം (ജനറൽ ) , 12 ന് എച്ച് എസ്  എസ് വിഭാഗം കവിതാരചന  സംസ്കൃതം (ജനറൽ ).

Tags