'മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല, മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്' : സ്പീക്കർ എഎൻ ഷംസീർ

shamseer

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ചർച്ചകളെക്കുറിച്ച് അറിയില്ലെന്നും ഷംസീർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. 

Tags