കായംകുളത്ത് അച്ഛനെ വെട്ടിക്കൊന്ന് മകന്‍; അമ്മ ഗുരുതരാവസ്ഥയില്‍,

murder
murder

അഭിഭാഷകനായ മകന്‍ നവജിത്താണ് ക്രൂരകൃത്യം ചെയ്തതത്.

കായംകുളം കളരിക്കലില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു. പരിക്കേറ്റ അമ്മ ആശുപത്രിയില്‍. അഭിഭാഷകനായ മകന്‍ നവജിത്താണ് ക്രൂരകൃത്യം ചെയ്തതത്. നടരാജനാണ് മരിച്ചത്. ഭാര്യ സിന്ധുവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

മകനെ പൊലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മകന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

tRootC1469263">

Tags