കേരളത്തിലെ എസ്ഐആറിൽ കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6.68 ലക്ഷമായി
Nov 29, 2025, 18:24 IST
തിരുവനന്തപുരം : കേരളത്തിലെ എസ്ഐആറിൽ കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6.68 ലക്ഷമായി. 1.88 കോടിയിലധികം ഫോമാണ് ഡിജിറ്റൈസ് ചെയ്തത്.
അതേസമയം, ബിഎൽഒമാരുടെ സമ്മർദം കുറയ്ക്കാൻ ത്തുമിനുട്ട് വിനോദവേള അനുവദിച്ചുകൊണ്ട് എസ്ഐആർ ജോയത്തോൺ നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
tRootC1469263">.jpg)


