ഷുഹൈബ് വധം: വിചാരണ കോടതി മാറണമെന്ന പ്രതിഭാഗത്തിൻ്റെഹരജി വീണ്ടും തള്ളി
തലശേരി: യൂത്ത് കോൺഗ്ര സ്സ് പ്രവർത്തകൻ എടയന്നൂരിലെഷുഹൈബിനെ വെട്ടി ക്കൊലപ്പെടുത്തിയ കേസിൽ നിലവിലെ വിചാരണ കോട തി മാറ്റാൻ പ്രതിഭാഗം വീണ്ടും നൽകിയ ഹരജിയും ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് സി ജെ ഡെന്നിതള്ളി.
നേരത്തെ പ്ര തിഭാഗം വിചാരണ കോടതി മാറ്റാനായി ഇതേ കോടതി മുൻപാകെ നൽകിയ ഹരജി ക്രമപ്രകാരമല്ലെന്നുള്ള തിനാലാണ് വിചാരണ കോടതി മാറ്റാനായി പ്രതിഭാഗം വി ണ്ടും ഹരജി സമർപ്പിച്ചത്.നി ലവിൽ മൂന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ബി.കെ.ജോസ് മുൻപാകെയാണ് വിചാരണ നടന്നു വരു ന്നത്. അക്രമത്തിനിടെ പരിക്കപറ്റിയതുൾപ്പെ ടെ മൂന്ന് സാക്ഷികളെയാണ് വിസ്‌തരിച്ചത്. ഇതിൽ ഒന്നാം സാക്ഷി ഒഴികെ രണ്ട് സാ ക്ഷികളുടെക്രോസ് വിസ്‌താരം
. പ്രതിഭാഗം നടത്താതെ വിട്ടു നൽകുകയാണുണ്ടായത്.
നാലാം സാക്ഷിയും രോഗിയു മായ ഇസ്‌മയിലിനെ വിസ്തരിക്കാൻ തീരുമാനിച്ചുവെങ്കിലും വിചാരണ ജൂൺ ഒന്ന് വരെ സ്‌റ്റേ ചെ യ്തതിനാൽ വിസ്‌തരിക്കാൻ കഴിഞ്ഞില്ല. പ്രോസിക്യൂഷ .ന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.കെ.പത്മനാഭനാണ് ഹാജരാകുന്നത് സാക്ഷി വിസ്താരം ക്രമകാരമല്ലെന്നുള്ള ന്നുള്ള കാരണം പ റഞ്ഞാണ് പ്രതിഭാഗം വിചാര ണക്കോടതി മാറ്റാനായി ഹര ജി നൽകിയത്. വിചാരണ നടപടികൾ തുടങ്ങി വെച്ച കേ സിൽ വിചാരണ കോടതി റ്റുന്നത് നിയമപരമല്ലെന്നാണ് പ്രോസിക്യൂഷൻ വാദം പ്രതി കൾക്ക് വേണ്ടി അഡ്വ.വി.പി. ഹരി, ഷാനവാസ്, തുടങ്ങിയ വരാണ് ഹാജരാവുന്നത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സി.പി.എം പ്രവർത്തകരാണ് കേസിലെ പ്രതികൾ.
.jpg)

