തൃശൂരിൽ ജനവാസമേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച 'ശിവൻ ലക്ഷ്മി അയ്യപ്പനെ' തളച്ചു

'Shiva Lakshmi Ayyappa' who created panic in residential areas in Thrissur, repelled

തൃശൂർ : തൃശൂരിൽ ആനയിടഞ്ഞു, കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് പരിസരത്ത് പരിഭ്രാന്തി സൃഷ്ടിക്കുന്നത്. വിരണ്ട ആന അമ്മയും കുഞ്ഞും ഉണ്ടായിരുന്ന കാർ കുത്തിമറിച്ചിട്ടു. പരുക്കുകൾ ഇല്ലാതെ ഇവർ രക്ഷപ്പെടുകയായിരുന്നു. മറ്റ് ഓട്ടോയും ബൈക്കും കാറും ആന തകർത്തു. 

എന്തിനാണ് ആനയെ ഇവിടെ എത്തിച്ചത് എന്ന കാര്യം വ്യക്തമല്ല. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്.
ആനയെ തളക്കാൻ എലഫന്റ് സ്ക്വാഡ് സ്ഥലത്തെത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ആന ശാന്തനായി.
 

Tags