വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു
Jun 6, 2025, 08:47 IST


കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു.
ബംഗളുരുവിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.