തൃശൂര്‍ ജില്ലയില്‍ വീണ്ടും ഷിഗെല്ല; അരിമ്പൂരിലെ ദമ്പതികള്‍ക്കാണ് സ്ഥിരീകരിച്ചത്
Updated: Jun 18, 2026, 13:09 IST
ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
തൃശൂര്‍ : ജില്ലയില്‍ വീണ്ടും ഷിഗെല്ല.അരിമ്പൂരിലെ ദമ്പതികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത് ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം എബോള സംശയത്തെ തുടർന്ന് യുവതി നിരീക്ഷണത്തില്‍.
സൗത്ത് സുഡാനില്‍ നിന്നെത്തിയ അൻപത്തിരണ്ടുകാരിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്.പനിയും മറ്റ് ലക്ഷണങ്ങളോടും കൂടിയാണ് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഡാനില്‍ നിന്ന് എത്തിയതാണ് എന്നറിഞ്ഞതോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
.jpg)

