'അഭയവും സുരക്ഷിതവുമാണീ കരങ്ങള്‍': മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് സന്ദീപാനന്ദ ഗിരി
Wed, 24 May 2023

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസിച്ച് സന്ദീപാനന്ദ ഗിരി. 'അഭയവും സുരക്ഷിതവുമാണീ കരങ്ങള്‍' എന്ന് പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
'അഭയവും സുരക്ഷിതവുമാണീ കരങ്ങള്‍
ഒരു കരം ആശ്രയമാണെങ്കില്‍ മറുകരം സ്‌നേഹ തലോടലിന്റേയും'
ജന്മദിനാശംസകള്‍.