എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടീന് നേരെ ആക്രമണം

police8
police8

തിരുവനന്തപുരം : എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനന്റെ വീടിന് നേരെ ആക്രമണം. രണ്ട് പേർ ചേർന്നാണ് ആക്രമിച്ചത്. അക്രമികൾ നന്ദന്റെ തലക്ക് കമ്പിവടി കൊണ്ട് അടിച്ചു.

നേരത്തെയും നന്ദന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags