എസ്എഫ്‌ഐ ആള്‍മാറാട്ടം ; ഡിജിപിക്ക് പരാതി നല്‍കി കേരള സര്‍വകലാശാല

google news
sfi

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ ഡിജിപിക്ക് പരാതി നല്‍കി കേരള സര്‍വകലാശാല. എസ്എഫ്‌ഐ നേതാവ് എ. വിശാഖിനും പ്രിന്‍സിപ്പളിനും സംഭവത്തില്‍ പങ്കുണ്ടെന്നും സര്‍വകലാശാല പരാതിയില്‍ പറയുന്നു.

അതിനിടെ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഷൈജുവിനെ തല്‍സ്ഥാനത്തു നിന്നും നീക്കിയിരുന്നു. 
 

Tags