കളമശ്ശേരിയില്‍ സ്പായിലെ ജോലിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം ; രണ്ട് യുവാക്കള്‍ പിടിയില്‍

65-year-old man arrested for raping and murdering four-year-old girl

കാര്‍ത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവക്കല്‍ സ്വദേശി ജിത്ത് മാര്‍ട്ടിന്‍ എന്നിവരാണ് പിടിയിലായത്. 

കളമശ്ശേരിയില്‍ സ്പായിലെ ജോലിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം. രണ്ട് യുവാക്കള്‍ കളമശ്ശേരി പൊലീസിന്റെ പിടിയില്‍. കാര്‍ത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവക്കല്‍ സ്വദേശി ജിത്ത് മാര്‍ട്ടിന്‍ എന്നിവരാണ് പിടിയിലായത്. 

ഒക്ടോബര്‍ രണ്ടിന് സ്പാ ജോലിക്കായുള്ള ഇന്റര്‍വ്യൂവിന്റെ പേരില്‍ യുവതിയെ ലോജ്ഡിലെത്തിച്ച് ലഹരിനല്‍കി മയക്കുകയും ലൈംഗികാത്രികമം നടത്തിയെന്നുമാണ് പരാതി. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് സ്പായുടെ മറവില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

Tags