രാജ്യത്തെ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല, നിയമപരമായി മുന്നോട്ട് പോകും: ലൈംഗിക വിവാദത്തിൽ രാഹുല്‍ മാങ്കൂട്ടത്തിൽ
Nov 24, 2025, 15:15 IST
തിരുവനന്തപുരം: തനിക്കെതിരായ ലൈംഗിക വിവാദത്തിലെ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്തുവന്നതിൽ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ. തൻ്റെ പേരിൽ ഒരു ശബ്ദരേഖാ പുറത്തുവിടുമ്പോൾ മാധ്യമ പ്രവർത്തകർ എന്തുകൊണ്ടാണ് തന്നോട് ചോദിക്കാത്തതെന്നും അത് ശരിയായ മാധ്യമ പ്രവർത്തനം അല്ലെന്നും രാഹുൽ.
tRootC1469263">തൻ്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ആദ്യമേ പറഞ്ഞിരുന്നു. അന്വേഷണം മുന്നോട്ട് പോകുകയാണ്. തനിക്ക് അതിൽ ഇടപെടണം എന്നു തോന്നുമ്പോൾ ഇടപെടും. നിയമപരമായി മുന്നോട്ട് പോകും. രാജ്യത്തെ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു.
.jpg)


