വ്‌ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഡന പരാതി

shakeer

പ്രശസ്ത വ്‌ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. 

സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

Tags