നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം ; ജില്ലാ ആശുപത്രിയിലെ സര്‍ജനായ ഡോ വിനുവിനെതിരെ കേസെടുത്ത് പൊലീസ്

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

ജില്ലാ ആശുപത്രിയിലെ സര്‍ജനായ ഡോ വിനുവിനെതിരെ കേസെടുത്ത് പൊലീസ്. 

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം. ജില്ലാ ആശുപത്രിയിലെ സര്‍ജനായ ഡോ വിനുവിനെതിരെ കേസെടുത്ത് പൊലീസ്. 

ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോക്ടര്‍ക്കെതിരെയാണ് അതിക്രമമുണ്ടായത്. ആശുപത്രിയില്‍ വച്ചായിരുന്നു പീഡന ശ്രമം. ഇന്നലെ രാവിലെയാണ് സംഭവം. പീഡന ശ്രമത്തിനിടെ ഡോക്ടര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഡോ വിനുവിനെതിരെ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. സംഭവത്തിന് പിന്നാലെ യുവ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags