പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

accident-alappuzha

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം

കൊച്ചി: പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത് .പെരുമ്പാവൂർ നെടുങ്ങപ്രയിലാണ് അപകടം ഉണ്ടായത്. അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം

 വളവിൽ ടോറസ് അമിതവേഗതയിൽ വന്നപ്പോൾ കുട്ടിക്ക് മാറാൻ സാധിച്ചില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

Tags