ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചെന്ന് പരാതി

Child pornography on Instagram; Centre to toughen POCSO laws.

കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.

കോഴിക്കോട് കൊടുവള്ളിയില്‍ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. ചൈല്‍ഡ് ലൈനാണ് വിവരം കൊടുവള്ളി പൊലീസിനെ അറിയിച്ചത്. 

കുട്ടിയുടെ മൊഴി എടുത്തപ്പോള്‍ പരാതി ഇല്ലാത്തതിനാല്‍ നിലവില്‍ കേസ് എടുത്തിട്ടില്ലെന്നാണ് സംഭവത്തില്‍ പൊലീസ് പറയുന്നത്.

Tags