കോഴിക്കോട് കടൽ തിരയില്‍പ്പെട്ട് നാലുപേര്‍ക്ക് ദാരുണാന്ത്യം

dead
dead

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ തിരയിൽപ്പെട്ട് നാലു പേർ മരിച്ചു. കല്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

കൽപ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരിൽ ഒരാൾ ചികത്സയിൽ ആണ്. ഫൈസൽ,വിനീഷ്, അനീഷ, വാണി എന്നിവാണ് മരിച്ചത്.

Tags