സംസ്ഥാനത്ത് ശനിയാഴ്ച ഹൈ സ്കൂൾ, യു പി ക്ലാസുകൾക്ക് പ്രവൃത്തി ദിനം ആയിരിക്കും
Oct 23, 2026, 15:04 IST
തിരുവനന്തപുരം : 2026-27 അക്കാദമിക വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം `ശനിയാഴ്ച (24/10/2026)` സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ (5 മുതൽ 10 വരെ) ക്ലാസുകൾക്കാണ് ശനിയാഴ്ച അധ്യയനം ഉണ്ടായിരിക്കുക.
അതേസമയം 1 മുതൽ 4 വരെയുള്ള എൽ.പി ക്ലാസുകൾക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
.jpg)


