സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ

jifri
jifri

മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും മുൻ എം.എൽ.എയുമായ പി.വി. അൻവർ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടിയിൽ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയതായിരുന്നു കൂടിക്കാഴ്ച.

tRootC1469263">

നിലമ്പൂരിൽ വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ഇതിനിടയിലാണ് അൻവർ ഇന്ന് രാവിലെതന്നെ ജിഫ്രി തങ്ങളെ കാണാൻ പോയത്. ദിവസങ്ങൾക്ക് മുമ്പ് പി.വി. അൻവർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരെ സന്ദർശിച്ചിരുന്നു.

 

Tags