മാസം രണ്ട് ലക്ഷം വരെ ശമ്പളം; കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വമ്പന്‍ അവസരം
കേന്ദ്ര നവരത്‌ന കമ്പനിയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. സെക്യൂരിറ്റി അഡൈ്വസര്‍, പ്രൊജക്ട് അഡൈ്വസര്‍, സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളിലാണ് നിയമനം. കരാര്‍ വ്യവസ്ഥയില്‍ നിശ്ചിത കാലയളവിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 20.
tRootC1469263">തസ്തികയും ഒഴിവുകളും
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ സെക്യൂരിറ്റി അഡൈ്വസര്‍, പ്രൊജക്ട് അഡൈ്വസര്‍, സെക്യൂരിറ്റി ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 04.
സെക്യൂരിറ്റി അഡൈ്വസര്‍ 1
സെക്യൂരിറ്റി അഡൈ്വസര്‍ 1
സെക്യൂരിറ്റി ഓഫീസര്‍ 2
പ്രായപരിധി
സെക്യൂരിറ്റി അഡൈ്വസര്‍ 62 വയസ്സ് കവിയരുത്. (1963 ഡിസംബർ 21-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം)
സെക്യൂരിറ്റി അഡൈ്വസര്‍ 62 വയസ്സ് കവിയരുത് (അപേക്ഷകർ 1963 ഡിസംബർ 21-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം) .
സെക്യൂരിറ്റി ഓഫീസര്‍ 50 വയസ്സ് കവിയരുത് (അപേക്ഷകർ 1975 ഡിസംബർ 21-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം)
യോഗ്യത
സെക്യൂരിറ്റി അഡൈ്വസര്‍
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഡിഗ്രി.
സെക്യൂരിറ്റി മാനേജ്‌മെന്റ്/ ഡിഫന്‍സ് സ്റ്റഡീസ് എന്നിവയില്‍ പിജിയോ, ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന.
ആര്‍മി, ഡിഫന്‍സ് മേഖലകളില്‍ ജോലി ചെയ്തുള്ള എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
പ്രൊജക്ട് അഡൈ്വസര്‍
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഡിഗ്രി.
സെക്യൂരിറ്റി മാനേജ്‌മെന്റ്/ ഡിഫന്‍സ് സ്റ്റഡീസ് എന്നിവയില്‍ പിജിയോ, ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന.
ആര്‍മി, ഡിഫന്‍സ് മേഖലകളില്‍ ജോലി ചെയ്തുള്ള എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
സെക്യൂരിറ്റി ഓഫീസര്‍
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഡിഗ്രി.
സെക്യൂരിറ്റി മാനേജ്‌മെന്റ്/ ഡിഫന്‍സ് സ്റ്റഡീസ് എന്നിവയില്‍ പിജിയോ, ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന.
ആര്‍മി, ഡിഫന്‍സ് മേഖലകളില്‍ ജോലി ചെയ്തുള്ള എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
ശമ്പളം
സെക്യൂരിറ്റി അഡൈ്വസര്‍ പ്രതിമാസം 2 ലക്ഷം രൂപ.
പ്രൊജക്ട് അഡൈ്വസര്‍ പതിമാസം 1.5 ലക്ഷം രൂപ.
സെക്യൂരിറ്റി ഓഫീസര്‍ പതിമാസം 59,000 ലക്ഷം രൂപ.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 400 രൂപ അപേക്ഷ ഫീസായി ഓണ്‍ലൈന്‍ മുഖാന്തിരം അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സെക്യൂരിറ്റി ഓഫീസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കി സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ നല്‍കുന്നതിനായി തന്നിരിക്കുന്ന അപ്ലൈ ലിങ്ക് ഉപയോഗിക്കുക
.jpg)