ശബരിമല നട നാളെ അടയ്ക്കും; പ്രതിഷ്ഠാദിന പൂജകള്‍ക്കായി 29ന് വീണ്ടും തുറക്കും

google news
sabarimala

ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട വെള്ളിയാഴ്ച അടയ്ക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ഇന്നലെ പടി പൂജ നടന്നു. മേല്‍ശാന്തി വി ജയരാമന്‍ നമ്പൂതിരി സഹ കാര്‍മികത്വം വ?ഹിച്ചു. 

ഈ മാസം 30നാണ് പ്രതിഷ്ഠാദിനം. ഇതിന്റെ ഭാ?ഗമായി 29ന് നട വീണ്ടും തുറക്കും. 

Tags