ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

Sabarimala is getting ready for a drastic change; Waiting for a digital makeover...!

ഔദ്യോഗികമായി തന്ത്രി സ്ഥാനം ഏറ്റെടുത്ത കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിക്കും.

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി തന്ത്രി സ്ഥാനം ഏറ്റെടുത്ത കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിക്കും.

മലയാളികളുടെ പുതുവര്‍ഷ പുലരിയായ ചിങ്ങം ഒന്നാം തീയതി രാവിലെ അഞ്ച് മണിക്ക് നട തുറക്കും. ശബരിമല ഉള്‍ക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെയാണ്. മാസപൂജ പൂര്‍ത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി നട അടച്ചാല്‍ പിന്നീട് ഓണവുമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ഓഗസ്റ്റ് 24 ന് വീണ്ടും തുറക്കും.

Tags