ശബരിമല സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്

google news
sa


ശബരിമല :സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വന്ന ട്രാക്ടർ ആണ് ചരൽമേടിന് സമീപം പതിമൂന്നാം വളവിൽ മറിഞ്ഞത് . ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ട്രാക്ടർ പുറത്തെടുത്തു.

123