ശബരിമല തീർത്ഥാടനം: പൊതുമരാമത്തിന് 551.5011 കോടി അനുവദിച്ചു

Sabarimala is getting ready for a drastic change; Waiting for a digital makeover...!

ശബരിമല  : ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് 551.5011 കോടി രൂപ സർക്കാർ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു.  2025-26 ൽ 377.80 കോടിയും 2024-25 ൽ 326.97 കോടിയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കൾക്ക് സർക്കാർ അനുവദിച്ചിരുന്നത്.

Tags