ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്ത് പ്രത്യേക അന്വേഷണസംഘം

sabarimala

പരിശോധന ഫലം വരുന്നതോടെ രാജ്യാന്തര വിഗ്രഹ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വ്യക്തത വരും.

ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്ത് പ്രത്യേക അന്വേഷണസംഘം. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ രാജ്യാന്തര വിഗ്രഹ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വ്യക്തത വരും.

അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണ്ണപ്പാളികളില്‍ തിരിമറി നടത്തിയെന്ന സംശയത്തിലാണ് ശാസ്ത്രീയ പരിശോധന നടന്നത്. കൊണ്ടുപോയ സ്വര്‍ണ്ണപ്പാളിക്ക് പകരം സ്വര്‍ണ്ണം പൂശിയ പുതിയ പാളി എത്തിച്ചെന്ന് ആണ് അന്വേഷണസംഘം സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ രാജ്യാന്തര വിഗ്രഹ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വ്യക്തത വരും.

tRootC1469263">

Tags