ശബരിമല നെയ്യ് ക്രമക്കേട്: രണ്ടു പേര്‍ കൂടി അറസ്റ്റില്‍
Updated: Nov 13, 2026, 11:06 IST
രണ്ടുപേരുടെയും മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് വാങ്ങിയ വെങ്കിടേശ്വരന്‍, കുമരന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരുടെയും മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു.
ശബരിമലയില്‍ നിന്നുള്ള നെയ്യ് ആണെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. പ്രതികളെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. രണ്ടുപേരുടെയും മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു. പ്രതികളെ നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
.jpg)

