ശബരിമലയിൽ ഭക്തജന തിരക്ക് വർധിച്ചു

The rush of devotees has increased at Sabarimala.


ശബരിമല : ശബരിമലയിൽ ഭക്തജന തിരക്ക് വർധിച്ചു. തിങ്കളാഴ്ച മൂന്ന് മണിക്ക് നട തുറന്നതോടെ ദർശനത്തിനെത്തിയ തീർത്ഥാടകരെ കൊണ്ട് നടപന്തൽ നിറഞ്ഞു. തിങ്കളാഴ്ച്ച വൈകീട്ട് ഏഴ് മണി വരെയുള്ള കണക്ക് പ്രകാരം ദർശനത്തിന് 69606 പേരാണ് രജിസ്റ്റർ ചെയ്തത്. 

The rush of devotees has increased at Sabarimala.

ഇതിൽ 4999 പേർ സ്പോട്ട് ബുക്കിംഗ് ആണ്. 51882 തീർത്ഥാടകർ മല കയറി. 7052 പേർ മറ്റ് ദിവസങ്ങളിലേക്കാണ് ബുക്ക് ചെയ്തിട്ടുള്ളത്. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ എല്ലാ തീർത്ഥാടകർക്കും സുഖദർശനത്തിന് അവസരം ലഭിച്ചു.

Tags