പൂവന്‍കോഴിയുടെ ആക്രമണം; കൊല്ലത്ത് വൃദ്ധയ്ക്ക് ഗുരുതര പരിക്ക്
May 21, 2026, 13:58 IST
കൊല്ലം: പൂവന്‍കോഴിയുടെ ആക്രമണത്തില്‍ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്. പൂയ്യപ്പള്ളിയിലാണ് സംഭവം. ജായ്‌സി എന്ന വൃദ്ധയുടെ തലയിലും മുഖത്തും 12 തുന്നലുകളുണ്ട്. അയല്‍വാസിയുടെ വീട്ടിലെ കോഴിയാണ് വൃദ്ധയെ കൊത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ ജായ്‌സി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
.jpg)

