ആര്‍ജെഡി സംസ്ഥാന നേതൃയോഗം ഇന്നും നാളെയുമായി കോഴിക്കോട് നടക്കും ; തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും
Updated: May 27, 2023, 07:38 IST

ആര്‍ജെഡി സംസ്ഥാന നേതൃയോഗം ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോയും സംസ്ഥാന പ്രസിഡന്റ് ജോണും നേതൃത്വം നല്‍കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ സമരപരിപാടികള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.