തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; അര്‍ഹരായവരെ ഉള്‍പ്പെടുത്താൻ ഹെല്‍പ്ഡെസ്ക് തുടങ്ങും
Updated: Dec 27, 2025, 14:15 IST
വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്കുകള്‍ തുടങ്ങും.
എസ്‌ഐആർ കരട് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അർഹരായവരെ ഉള്‍പ്പെടുത്താൻ ഹെല്‍പ് ഡെസ്കുകള്‍ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവ്.വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്കുകള്‍ തുടങ്ങും.
ഉന്നതികള്‍, മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. കേരളം ഉള്‍പ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്‌ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവായത് മൂന്നു കോടി എഴുപത് ലക്ഷം വോട്ടർമാർ.
tRootC1469263">ഏറ്റവും കൂടുതല്‍ വോട്ടർമാർ ഒഴിവായത് തമിഴ്നാട്ടിലാണ്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉള്‍പ്പെട അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.
.jpg)


