വീണ്ടും താമര; വി ശിവൻകുട്ടിയെ മലർത്തിയടിച്ച് നേമത്ത് രാജീവ് ചന്ദ്രശേഖറിന് മിന്നും വിജയം ​​​​​​​

 Tamara again; Rajeev Chandrasekhar wins Nemoth by defeating V Sivankutty

കൊച്ചി:  കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു. നേമം മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ ബിജെപി  3800 വോട്ടുകള്‍ക്കാണ് വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെയാണ് രാജീവ് ചന്ദ്രശേഖർ  പ രാജയപ്പെടുത്തിയത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍  മാറാതെ നിലനിര്‍ത്തിയ മണ്ഡലമാണ് നേമം. ചാത്തന്നൂരും എൻ ഡി എ ക്ക് മിന്നും വിജയം സ്വന്തമാക്കാൻ സാധിച്ചു.  ഇതിന് മുന്‍പ്  2106ല്‍ ബിജെപിയുടെ ഒ രാജഗോപാൽ നേമത്ത് വിജയിച്ചിരുന്നു