മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും : രാജീവ് ചന്ദ്രശേഖർ

rajeev

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 

ദുരന്തബാധിതരെ നേരിട്ട് കാണാനും സാഹചര്യം വിലയിരുത്താനുമാണ് താൻ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് സർക്കാർ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags