കണ്ണൂർ പയ്യാമ്പലത്തെ റെയിൻബോ ഫ്ളാറ്റിൽ തീപ്പിടിത്തം : വൻ ദുരന്തമൊഴിവായി

Fire at Rainbow Flats in Payyambalam, Kannur: Major disaster averted

തീപിടുത്ത സമയത്ത് അകത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. വൈദ്യുതി ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്.  

 കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്തെ റെയിൻബോ ഫ്ളാറ്റിൽ തീപിടുത്തം. ഒമ്പതാം നിലയിൽ  സി വൺ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത് തിങ്കളാഴ്ച്ച  ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഫ്ലാറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. 

Fire at Rainbow Flats in Payyambalam, Kannur: Major disaster averted

തീപിടുത്ത സമയത്ത് അകത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. വൈദ്യുതി ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്.  

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക  നിഗമനം. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. ഫ്ളാറ്റിന് തീ പടർന്നാൽ വൻ ദുരന്തം സംഭവിക്കുകയായിരുന്നു. ഫയർഫോഴ്‌സിൻ്റെ ഇടപെടലാണ് അപകടത്തിൻ്റെ വ്യാപ്തി കുറച്ചത്.

Fire at Rainbow Flats in Payyambalam, Kannur: Major disaster averted

Tags