സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

rain
rain

സംസ്ഥാനത്ത്  മഴ മുന്നറിയിപ്പ്കേ.ന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂൺ 12ന് (നാളെ ) മഴയോടനുബന്ധിച്ച് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

tRootC1469263">

Tags