പത്തനംതിട്ട വാര്‍ഡില്‍ രാഹുലിന്റെ വിശ്വസ്ഥന്‍ റിനോ പി രാജന് വിജയം
Dec 13, 2025, 10:51 IST
പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്.
പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം.
പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റിനോയുടെ വിജയം. അതേസമയ, രാഹുലിന്റെ മറ്റൊരു വിശ്വസ്തനായ ഫെന്നി നൈനാന്‍ തോറ്റു.
tRootC1469263">.jpg)


