'രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം'; സ്പീക്കര്‍ക്ക് പരാതി നല്‍കി ഡി കെ മുരളി എംഎല്‍എ

rahul

രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടാനാണ് സ്പീക്കറുടെ തീരുമാനം. 

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി എംഎല്‍എ. ഡി കെ മുരളി എംഎല്‍എയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്. 

രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടാനാണ് സ്പീക്കറുടെ തീരുമാനം. 

പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

tRootC1469263">

Tags