രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസ് ; മുൻകൂർ ജാമ്യത്തിനെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

People are enlightened, they will see what they want to see, they will hear what they want to hear! Rahul joins the crowd with a post

 രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നിർണ്ണായക നീക്കം. 

നിലവിൽ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേർക്കണമെന്നും അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരിയുടെയും കുടുംബത്തിന്റെയും നീക്കം.

tRootC1469263">

Tags