രാഹുല്‍ മാങ്കൂട്ടത്തില്‍ വെറും കോഴിയല്ലയെന്നും കുരുപ്പ് പിടിച്ച കോഴി ; ജസ്ല മാടശേരി
മാന്യന്മാരുടെ മഹാസംഗമം കണ്ട് ഓക്കാനം വരുന്നുവെന്നും വേണ്ടാ വേണ്ടാന്നുവെച്ചിരിക്കുമ്പോയാണ് അവന്റെ ഒരു പീഡന ന്യായീകരണ ഇന്റര്‍വ്യൂ എന്നും ജസ്ല പറഞ്ഞു.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ചാറ്റ് പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുല്‍ മാങ്കൂട്ടത്തില്‍ വെറും കോഴിയല്ലയെന്നും കുരുപ്പ് പിടിച്ച കോഴിയാണെന്നും ജസ്ല ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മാന്യന്മാരുടെ മഹാസംഗമം കണ്ട് ഓക്കാനം വരുന്നുവെന്നും വേണ്ടാ വേണ്ടാന്നുവെച്ചിരിക്കുമ്പോയാണ് അവന്റെ ഒരു പീഡന ന്യായീകരണ ഇന്റര്‍വ്യൂ എന്നും ജസ്ല പറഞ്ഞു.
tRootC1469263">അവനുമായുള്ള ചാറ്റ് അവിടെ വെച്ച് നിര്‍ത്തിയതുകൊണ്ട് ഇതില്‍ മോശമായൊന്നും ഇല്ലെന്ന് ജസ്ല പറഞ്ഞു. അവന്‍ മോശക്കാരനല്ലെന്ന് ന്യായീകരിക്കുന്നവര്‍ക്ക് ഇത് ഉപകരിച്ചേക്കാമെന്നും ജസ്ല പറഞ്ഞു. സ്ത്രീ പീഡനവീരന്മാരാണ് കോണ്‍ഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളില്‍ മത്സരിക്കുന്നതെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേല്‍ കയറി ആവും ആ സ്ഥാനാര്‍ത്ഥിത്വമെന്നും ജസ്ല പറഞ്ഞു.
.jpg)


