ശാസ്തമംഗലത്ത് ആര്‍ ശീലേഖയ്ക്ക് മിന്നും ജയം

dgp sreelekha
dgp sreelekha

ശാസ്തമംഗലം ഡിവിഷനില്‍ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖയ്ക്ക് തകര്‍പ്പന്‍ ജയം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം ഡിവിഷനില്‍ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖയ്ക്ക് തകര്‍പ്പന്‍ ജയം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍ഡിഎ അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Tags