13 തസ്തികകളിലേക്ക് പിഎസ്‍സി ചുരുക്കപട്ടിക

psc

‌‌‌
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ 13 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും ഒരു തസ്തികയിലേക്ക് അർഹതാപട്ടികയും പ്രസിദ്ധീകരിച്ചു.

1. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് (പോളി ടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 390/2025 þ പട്ടികജാതി)

2. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആന്റ് ബിസിനസ്സ് കറസ്പോണ്ടൻസ് (കാറ്റഗറി നമ്പർ 228/2025 þ മുസ്ലിം).

3. വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഹിന്ദി (കാറ്റഗറി നമ്പർ 238/2025 - എസ്ഐയുസി നാടാർ)

4. പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ - ഹിന്ദി (കാറ്റഗറി നമ്പർ 512/2025 - ഹിന്ദു നാടാർ)

5. വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ - തമിഴ് മീഡിയം (കാറ്റഗറി നമ്പർ 164/2025 - മുസ്ലിം).

6. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ - തമിഴ് മീഡിയം (കാറ്റഗറി നമ്പർ 591/2025 മുസ്ലിം, 625/2025).

7. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (എച്ച്എസ്) (കാറ്റഗറി നമ്പർ 560/2025, 336/2025 എൽസി/എഐ).

8. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി. സ്കൂൾ ടീച്ചർ - തമിഴ് മീഡിയം (കാറ്റഗറി നമ്പർ 203/2025).

9. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (കാറ്റഗറി നമ്പർ 568/2025, 535/2025 - എസ്‍സിസിസി).

10. കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - ഹിന്ദി (കാറ്റഗറി നമ്പർ 864/2025 ഈഴവ/തീയ്യ/ബില്ലവ).

11. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (കാറ്റഗറി നമ്പർ 663/2025 മുസ്ലിം).

12. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (എച്ച്എസ്) (കാറ്റഗറി നമ്പർ 82/2025 മുസ്ലിം, 529/2025 എൽസി/എഐ).

13. കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ്2 (ആയൂർവേദ) (കാറ്റഗറി നമ്പർ 248/2025 - പട്ടികജാതി, 249/2025 - വിശ്വകർമ്മ)

അർഹതാപട്ടിക

1. കേരള പൊലീസ് വകുപ്പിൽ റിപ്പോർട്ടർ ഗ്രേഡ്2 (മലയാളം) (ഹെഡ്കോൺസ്റ്റബിൾ - ജനറൽ എക്സിക്യൂട്ടീവ് ഫോഴ്സ്) (കാറ്റഗറി നമ്പർ 271/2025).


 

Tags