പോലീസ് നോക്കി നിൽക്കെ ഈശ്വര പ്രസാദിനെതിരെ നഗരസഭകൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിൽ പ്രതിഷേധം ; തിരുവല്ല നഗരത്തിൽ എംസി റോഡ് ഉപരോധിച്ച് എബിവിപി

Protest against the violence led by the municipal councilor against Eshwara Prasad while the police were watching; ABVP blocks MC Road in Thiruvalla city
Protest against the violence led by the municipal councilor against Eshwara Prasad while the police were watching; ABVP blocks MC Road in Thiruvalla city

തിരുവല്ല : എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വര പ്രസാദിന് നേരെ പോലീസ് നോക്കി നിൽക്കെ തിരുവനന്തപുരം നഗരസഭകൗൺസിലറുടെ നേതൃത്വത്തിൽ എസ്എഫ്ഐ , ഡിവൈഎഫ്ഐ പ്രവർത്തകർ അടങ്ങുന്ന സംഘം നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിൽ എംസി റോഡ് ഉപരോധിച്ചു. 

tRootC1469263">

Protest against the violence led by the municipal councilor against Eshwara Prasad while the police were watching; ABVP blocks MC Road in Thiruvalla city

സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺ മോഹൻ, സംസ്ഥാന ജോയിൻ സെക്രട്ടറി ഗോകുൽ കൃഷ്ണൻ നേതൃത്വത്തിൽ തിരുവല്ല ട്രാഫിക് ജംഗ്ഷനിൽ ഇന്ന് രാവിലെ ആയിരുന്നു ഉപരോധം.

Tags