മുൻഗണനാ റേഷൻ കാർഡ്: 20 വരെ അപേക്ഷിക്കാം

ration card

അർഹരായവർക്ക് മുൻഗണനാ റേഷൻ കാർഡിന്  അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 20  വരെ നീട്ടിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിലവിൽ 24,427 അപേക്ഷ ലഭിച്ചിട്ടുണ്ട്.

Tags