ലോകമെമ്പാടുമുള്ള ജൂതർക്ക് പ്രധാനമന്ത്രി റോഷ് ഹഷാന ആശംസകൾ അറിയിച്ചു

google news
pm modi

ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേലിലെ സൗഹൃദ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും റോഷ് ഹഷാന ആശംസകൾ അറിയിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ പോസ്റ്റർ :

“ഷാന തോവാ! എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രായേലിലെ സൗഹൃദ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാനയുടെ ഊഷ്മളമായ ആശംസകൾ. പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നൽകട്ടെ. ”

Tags