പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് തിരുവനന്തപുരത്ത് ; നഗര വികസന രേഖ പ്രഖ്യാപിച്ചേക്കും

modi

നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ള ബിജെപിയുടെ 'മിഷന്‍ 2026' പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചേക്കും. 

തിരുവനന്തപുരം നഗരവികസന രേഖ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23ന് എത്തുമെന്ന് റിപ്പോര്‍ട്ട്. കോര്‍പറേഷന്‍ ഭരണം കിട്ടിയാല്‍ നഗരവികസന രേഖ പ്രഖ്യാപിക്കാന്‍ മോദി എത്തുമെന്ന് തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു.

tRootC1469263">

ജനുവരി 28ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നീണ്ടുപോകും. അതിനാല്‍ ജനുവരി 23ന് മോദിയെ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ള ബിജെപിയുടെ 'മിഷന്‍ 2026' പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചേക്കും. 

Tags