എനിക്ക് നിന്നെ ഗർഭിണിയാക്കണം.. നമ്മുടെ കുഞ്ഞ് വേണം"; പെൺകുട്ടിയോടുള്ള രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്​ആപ്പ് ചാറ്റ്

I want to get you pregnant.. I want our baby"; Rahul Mangkoota's WhatsApp chat with the girl
I want to get you pregnant.. I want our baby"; Rahul Mangkoota's WhatsApp chat with the girl

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്. ഗർഭം ധരിക്കാൻ നിർബന്ധിക്കുകയും ഗർഭിണിയായപ്പോൾ കൈയ്യൊഴിയുകയും ചെയ്തെന്നാണ് പ്രധാന ആരോപണം. ഇത് തെളിയിക്കുന്ന ചാറ്റുകളും കോൾ റെക്കോർഡിംഗുകളും പുറത്തുവിട്ടിട്ടുണ്ട്.  രാഹുൽ മാങ്കൂട്ടത്തിൽ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.  .

tRootC1469263">


 നീ ഗർഭിണി ആകണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറയുന്ന വാട്സ്​ആപ്പ് ചാറ്റാണ് പുറത്തുവന്നത്. എന്നാൽ പിൽസ് എടുക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം രാഹുൽ നിരസിക്കുന്നതും വാട്സ്​ആപ്പ് ചാറ്റിൽ വ്യക്തമാണ്. 


വാട്സ്​ആപ്പ് ചാറ്റിൻ്റെ പൂർണരൂപം

രാഹുല്‍ മാങ്കൂട്ടത്തില്‍: മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം... നീ പ്രഗ്‌നൻ്റ് ആകാൻ റെഡിയാകൂ...

പെണ്‍കുട്ടി: പിൽസ് മുഖ്യം

രാഹുല്‍ മാങ്കൂട്ടത്തില്‍: നോ..

പെണ്‍കുട്ടി: വൈ?

രാഹുല്‍ മാങ്കൂട്ടത്തില്‍: എനിക്ക് നിന്നെ ​ഗർഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം.

Tags